‘വെൽക്കം സുനിത.. ഭൂമി നിങ്ങളെ മിസ്സ് ചെയ്തു’ വൈറലായി പ്രധാനമന്ത്രിയുടെ പോസ്റ്റ്
ന്യൂഡൽഹി: നീണ്ട 9 മാസക്കാലത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ നാസ ബഹിരാകാശ യാത്രികരെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിത വില്യംസിനെയും,…