കനത്ത മഴ; ജനങ്ങള് ജാഗ്രത പാലിക്കണം; ആവശ്യമെങ്കില് ദുരിതാശ്വാസ ക്യാമ്പുകള് തുറക്കും: മന്ത്രി കെ രാജന്
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്സൂണിനെ വരവേല്ക്കാന് നല്ല തയാറെടുപ്പുകള് നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്…