പെരിയ ഇരട്ടക്കൊല കേസ്: മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല്…