Sat. Nov 21st, 2026

Tag: double murder

‘ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വര്‍ഗത്തിലേക്ക് അയച്ചു’; ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകന്‍

ഇടുക്കി: ഇടുക്കി എഴുകുംവയലില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ദൈവം വിളിച്ചതുകൊണ്ട് മാതാപിതാക്കളെ സ്വര്‍ഗത്തിലേക്ക് അയച്ചു എന്ന വിചിത്ര മൊഴിയാണ് അജീഷ്…

പെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. പത്താം പ്രതി രഞ്ജിത്തിനാണ് പരോള്‍ അനുവദിച്ചത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. നിലവില്‍ ഒന്നാം പ്രതി…

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

കോഴിക്കോട്: വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66)…

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ കെ മണികണ്ഠന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ തത്സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചിട്ടുണ്ട്. കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ…

പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതിയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

തൃശൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്നു കണ്ടെത്തി; യുവതിയുടെ രണ്ടാം ഭര്‍ത്താവിനെ തിരയുന്നു

തൃശൂര്‍: പടിയൂരില്‍ വാടകവീട്ടില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് രണ്ടാം ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പടിയൂര്‍ സ്വദേശി രേഖ…

വ്യാപാരികളായ ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന; ബിഹാര്‍ സ്വദേശി പിടിയില്‍

സേലം: വ്യാപാരികളായ ദമ്പതികളെ കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍, ഭാര്യ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.ബിഹാര്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. കടയില്‍…

ഇരട്ട കൊലപാതക കേസ്: വൈഷ്ണയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു, ഇതേ ചൊല്ലി വഴക്കുണ്ടായി എന്ന് പ്രതിയുടെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും അയല്‍വാസിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി…

പാലക്കാട് നെന്‍മാറയില്‍ ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി

പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയേയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ…

ആറ്റിങ്ങല്‍ ഇരട്ടക്കൊല; രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യുഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യമെന്നും ഉപാധികള്‍ വിചാരണ കോടതിക്ക്…