Fri. Nov 20th, 2026

Tag: Dominic Martin

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.…

കളമശ്ശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന കേസില്‍ തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.…

കളമശ്ശേരി സ്‌ഫോടനക്കേസ്; സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോര്‍ട്ടുകള്‍ കണ്ടെടുത്തു

കൊച്ചി: കളമശേരി സ്‌ഫോടക്കേസില്‍ സുപ്രധാന തെളിവുകള്‍ പോലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിരിക്കുന്നത്. പ്രതി മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.…

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ തനിക്ക് അഭിഭാഷകന്‍ വേണ്ടെന്ന നിലപാട്…

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ തിരിച്ചറിയല്‍ പരേഡില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മൂന്ന് സാക്ഷികളാണ് മാര്‍ട്ടിനെ തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്…

കളമശ്ശേരി സ്‌ഫോടനം; തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി. എറണാകുളം അഡീഷണല്‍ സി ജി എം കോടതിയാണ് അനുമതി നല്‍കിയത്. പരേഡ് ഇന്ന് തന്നെ നടന്നേക്കും.…

പ്രാർത്ഥനാ സംഗമങ്ങള്‍ അനിശ്ചിതമായി നിര്‍ത്തി യഹോവാ സാക്ഷികള്‍; പ്രാർത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ മാത്രം

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചതും കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിച്ചതും റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍…

കളമശ്ശേരി ബോംബ് സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ റിമാന്‍ഡില്‍

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. നവംബര്‍ 29 വരെയാണ് റിമാന്‍ഡ്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കോടതി…

കളമശ്ശേരി സ്‌ഫോടനം; ഡൊമനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ പോലീസില്‍ കീഴടങ്ങിയ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിയമം എന്നി വകുപ്പുകള്‍…

കളമശ്ശേരി സ്‌ഫോടനം: ബോംബ് നിര്‍മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടിലെന്നു പ്രതിയുടെ മൊഴി

കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ചെന്നു വെളിപ്പെടുത്തല്‍. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍…