കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി. എറണാകുളം അഡീഷണല്‍ സി ജി എം കോടതിയാണ് അനുമതി നല്‍കിയത്.
പരേഡ് ഇന്ന് തന്നെ നടന്നേക്കും. തിരിച്ചറിയല്‍ പരേഡിനു ശേഷം അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും.