കളമശ്ശേരി സ്‌ഫോടനം: ഡൊമനിക് മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ടൂള്‍ ബോക്‌സ് കണ്ടെടുത്തു; ഭാര്യയുടെ മൊഴിയെടുത്തു
കൊച്ചി: കളമശ്ശേരിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടത്തിയ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ടൂള്‍ ബോക്‌സ് കണ്ടെത്തി. യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് വെച്ചത്…