ധ്യാൻ ശ്രീനിവാസന്റെ ഹൊറർ കോമഡി ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യുടെ റിലീസ് മാറ്റി; ചിത്രം ജൂൺ 18-നായിരിക്കും തിയേറ്ററുകളിൽ എത്തുക
ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സീക്രട്ട് ഓഫ് കലിംഗ’.…