കൂടല്‍മാണിക്യം ജാതി അധിക്ഷേപം; സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കഴകക്കാരനായ ബാലുവിനെ അതെ പോസ്റ്റില്‍ നിയമിക്കണമെന്നാണ്…