Wed. Aug 12th, 2026

Tag: Department of Education

വിദ്യാഭ്യാസ വകുപ്പിൽ ബിസ്‌മയം; മുസ്‍ലിം ലീഗിൽ പ്രതിഷേധം; മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം

മലപ്പുറം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‍ലാമി നേതാവിന് നിയമനം നൽകിയതിനെച്ചൊല്ലി വലിയ വിവാദവും പ്രതിഷേധവും ഉയരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ…

‘കുട്ടികൾക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കില്ല’; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ നേരിടുന്ന അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം…

സ്‌കൂളിനകത്ത് പൂജ: മാനേജ്‌മെന്റിനും പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എയ്ഡഡ് എല്‍ പി സ്‌കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ മാനേജ്‌മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. സംഭവം അന്വേഷിച്ച കുന്നുമ്മല്‍…

അടുത്ത അക്കാദമിക വര്‍ഷം മുതൽ അഞ്ച് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാറ്റം

തിരുവനന്തപുരം: അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച…

സംസ്‌ഥാനത്ത്‌ അഫിലിയേഷനില്ലാത്ത സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ 650, മൂന്നുവര്‍ഷമായി ആർക്കും പുതിയ അഫിലിയേഷനില്ല

സംസ്‌ഥാനത്ത്‌ ആരുടേയും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്മീഡിയം പെട്ടിക്കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെ സി.ബി.എസ്‌.ഇ. സിലബസ് സ്‌കൂൾ എന്ന ബോർഡ് വെച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കബളിപ്പിക്കുകയാണ്. സ്‌കൂളുകളില്‍ 650…