Fri. Nov 6th, 2026

Tag: DELHI LIQUER POLICY CASE

മദ്യനയക്കേസിൽ കെജരിവാളിനെയും സിസോദിയയേയും കോടതി കുറ്റവിമുക്തരാക്കി; സത്യം ജയിച്ചുവെന്ന് കെജരിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തിൽ ഗൂഢാലോചനയോ ക്രിമിനൽ താൽപ്പര്യമോ ഉണ്ടായിരുന്നില്ലെന്ന്…

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നല്‍കി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു. മദ്യനയ അഴിമതി കേസിലാണ് സി ബി…

ഡൽഹി മദ്യനയ അഴിമതിക്കേസ്: ബി ആർ എസ് നേതാവ് കെ കവിതക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ…

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജരിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. കെജരിവാളിന്റെ ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ കോടതി കേസ്…

അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വധിക്കാന്‍ ഗൂഡാലോചന നടന്നതായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഡാലോചന നടന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകര്‍ത്ത് മരണം…

കെജ്രിവാളിന്റെ ആരോഗ്യനില മോശമെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്ന…

മദ്യനയ അഴിമതിക്കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹരജിയിലെ നിയമ വിഷയങ്ങള്‍…

അരവിന്ദ് കെജരിവാളിനെ സിബിഐ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സി ബി ഐ…

ജാമ്യം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. മദ്യ നയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി…

ഡൽഹി മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജരിവാളിന് ജാമ്യം; നാളെ ജയിൽ മോചിതനാകും

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി ന്യായബിന്ദുവിൻ്റെ അവധിക്കാല ബെഞ്ചാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്.…