മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി
വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോട് മഹാരാഷ്ട്ര ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര…