Sat. Nov 21st, 2026

Tag: custody death

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേസില്‍ മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഒന്നാംപ്രതിയുടെ വധശിക്ഷയും…

കസ്റ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശിയുടെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് സി ബി ഐ കോടതി

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി പി മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം സി ബി ഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ…

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവില്‍…

താനൂര്‍ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ്…

താനൂർ കസ്റ്റഡി മരണം: ഫോറൻസിക് സർജനെതിരെ പോലീസ്

മലപ്പുറം: താമിർ ജെഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് സർജനെതിരെ രൂക്ഷമായ ആരോപണവുമായി പോലീസ്. താമിർ ജഫ്രിയെ പോസ്റ്റ് മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫോറൻസിക്…

താമിര്‍ ജിഫ്രിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം

മലപ്പുറം: താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം. താമിറിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ഹാരിസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍…

താനൂർ കസ്റ്റഡി മരണം, ആരോപണ വിധേയരായ ​ എട്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു

മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ എസ് ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ…

മനോഹരന്റെ മരണം കസ്റ്റഡി മർദ്ദനം മൂലം; ഹൃദയാഘാതമെന്ന് വരുത്തിതീർക്കാൻ ശ്രമം എന്ന് കുടുംബം

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അട്ടിമറി സാദ്ധ്യത നിലനിൽക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ചത് ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ കസ്റ്റഡി…

മനോഹരൻ തൃപ്പൂണിത്തുറ സ്റ്റേഷനിൽ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിൽ ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്‍ (53) കുഴഞ്ഞ് വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.…