Thu. Mar 28th, 2024

Tag: CPI

സിദ്ധാര്‍ഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബം ആണെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി ജി.ആര്‍. അനില്‍. സിദ്ധാര്‍ഥന്റേത് തങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുടുംബമാണെന്നും കേസന്വേഷണത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് പരാതികളില്ലെന്നും…

ലോക് സഭാ തെരഞ്ഞെടുപ്പ്” സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാര്‍ത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.…

സിപിഐ സ്ഥാനാർത്ഥി പട്ടികയില്‍ ധാരണയായി; തിരുവനന്തപുരത്ത് പന്ന്യൻ; വയനാട്ടിൽ ആനിരാജ; തൃശൂരിൽ സുനിൽകുമാർ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയില്‍ ധാരണയായി. തിരുവനന്തപുരം ജില്ലാകമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്. വയനാട്ടില്‍ ആനിരാജയെയും തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയും…

പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍

തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. 75 വയസ് പ്രായപരിധിയില്‍ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. മഹിളാ ഫെഡറേഷന്‍ സെക്രട്ടറി ഇ…

‘മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു’; സിപിഐ യോഗത്തില്‍ കടുത്ത വിമര്‍ശവുമായി മന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യ

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ…

രാമായണത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; എംഎൽഎയ്ക്ക് സിപിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ…

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: രാഹുല്‍ ഗാന്ധി പ്രധാന കളിക്കളം വിട്ട് കേരളത്തിലേക്ക് വരുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം. ഉത്തരേന്ത്യയാണ് പ്രധാന കളിക്കളമെന്നും ബിനോയ് വിശ്വം കോണ്‍ഗ്രസിനെയും രാഹുല്‍…

മോദിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്‌ലര്‍ സ്‌റ്റൈല്‍; മാധ്യമങ്ങളെ കാണാന്‍ ഭയമുള്ള പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്രയും വലിയ നാക്ക്: ബിനോയ് വിശ്വം

ആലപ്പുഴ: നരേന്ദ്ര മോദിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്‌ലര്‍ സ്‌റ്റൈലാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. മോദിയുടെ ആശയങ്ങള്‍ ഫാസിസത്തിന്റെ ഇന്ത്യന്‍…

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, എം എസ് ഗോള്‍വാള്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന്…

ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയുള്ള കെ ഇ ഇസ്മയിലിന്റെ പ്രതികരണം കമ്യൂണിസ്റ്റ് രീതിയല്ലെന്നു മന്ത്രി പ്രസാദ്

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ സ്വീകരിച്ചതു കമ്യൂണിസ്റ്റ് രീതിയല്ലെന്ന പ്രതികരണവുമായി…