സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്കെന്ന് സൂചന
സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ ഗാന്ധി എംപി കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍. വരുണ്‍ഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും…