സര്‍ക്കാര്‍ സർവീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവശകമല്ല: സുപ്രീം കോടതി
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണവും ക്വാട്ടയും അനുവദിക്കുന്നത് മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ജോലിയില്‍ വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന കൃത്യമായ കണക്കുകള്‍ ലഭിക്കാതെ…