Mon. Aug 31st, 2026

Tag: Citizenship Amendment Act

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു; ചന്ദ്രശേഖര്‍ ആസാദ് പോലീസ് കസ്റ്റഡിയില്‍

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ 3.30…

പൗരത്വനിയമം: പ്രതിഷേധം തുടരുന്നു; യുപിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു; പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് ഡിജിപി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. ബിജ്നോറില്‍ രണ്ട് പേരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.…

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഡല്‍ഹി ഗേറ്റിലാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാര്‍ക്കു നേരെ ജല…

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു

കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരളത്തിൽ തിരികെയെത്തിച്ചു. മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം…

മംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; സംസ്ഥാനത്ത് കനത്ത പ്രതിഷേധം

മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധം. വിവിധ ജില്ലകളില്‍ മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ…

പ്രധാനമന്ത്രിക്ക് പോലും ഡിഗ്രി സര്‍ട്ടിഫിക്കറ്റോ, ജനന സര്‍ട്ടിഫിക്കിറ്റോ ഇല്ലെന്നിരിക്കെ നിങ്ങൾക്കെങ്ങിനെയാണ് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനാകുക: അരുന്ധതി റോയി

പ്രധാനമന്ത്രിക്ക് പോലും അദ്ദേഹത്തിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റോ, ജനന സര്‍ട്ടിഫിക്കിറ്റോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ? എന്ന് ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയി. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല, പാവപ്പെട്ടവര്‍ക്കും…

അച്ഛാ ദിൻ ആയേഗാ: വാര്‍ത്തകള്‍ക്കും വിലക്ക്; മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

പൗരത്വനിയമഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കര്‍ണാടക സര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമെ വാര്‍ത്തകള്‍…

പ്രതിഷേധാഗ്നിയില്‍ രാജ്യം എരിയുന്നു; പൊലീസ്‌ വെടിവയ്‌പിൽ 3 മരണം

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഭരണകൂട ഭീകരതക്കെതിരായ ചുഴലിക്കൊടുങ്കാറ്റായി കശ്മീർ മുതൽ കന്യാകുമാരി വരെ വളരുകയാണ്. ഭരണകൂടം തീര്‍ക്കുന്ന അതിര്‍ത്തികളും നിരോധനാജ്ഞകളും ലംഘിച്ച് രാജ്യത്തിന്റെ നഗര, ഗ്രാമ…

ജനാധിപത്യം സംരക്ഷികും; രാജ്യത്തിന്റെ സ്ഥിതി അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരം: യെച്ചൂരി

അടിയന്തിരാവസ്ഥ കാലത്തേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോകത്ത് വെച്ച് തന്നെ വലിയ ഇന്റര്‍നെറ്റ് വിച്ഛേദനമാണ്…

20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല: മാമൂക്കോയ

ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന് നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാർ ചെയ്യുമെന്നും ഇതും അതുപോലെത്തെന്നെയാണ് ജനം കൈകാര്യം…