ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യം: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണെന്നും രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളടക്കമുള്ള പ്രതിഷേധക്കാർക്ക് സമരം നടത്തുവാനുള്ള അവസരം നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള…