“ഉൻകേ കപ്പടോം സേ പതാ ചൽ ജാത്താ ഹെ”: തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന വേറൊരു കൂട്ടരുണ്ട്!
റോയി മാത്യു തൊപ്പി വെച്ച വായില്ലാക്കുന്നിലപ്പന്മാരെ …, രാജ്യം കുട്ടിച്ചോറായാലും വേണ്ടില്ല, തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട് – കേരളത്തിലെ ക്രിസ്ത്യൻ മതമേധാവികൾ…