കലാസംവിധായകന്‍ മിലന്‍ ഹൃദയാഘാതത്തേ തുടര്‍ന്ന് അന്തരിച്ചു
അസര്‍ബൈജാന്‍: കലാസംവിധായകന്‍ മിലന്‍ (54) ഹൃദയാഘാതത്തേ തുടര്‍ന്ന് അന്തരിച്ചു. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസര്‍ബൈജാനില്‍ എത്തിയതായിരുന്നു അദ്ദേഹം.…