Fri. Nov 6th, 2026

Tag: Central Govt

കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല; രാജ്യതലസ്ഥാനത്ത് പുതിയ സമരത്തിന് കോപ്പുകൂട്ടി സിജെപി

ന്യൂഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി. സമരനടപടികളെ കുറിച്ച് ചർച്ച ചെയ്യാനായി അടിയന്തര വർക്കിംഗ്‌ കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം. സമരം പിൻവലിപ്പിച്ചതിന്…

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച…

കേരളത്തിന്റെ ‘അംബാസഡര്‍മാരായി’ എം പിമാര്‍ പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളത്തിന്റെ ‘യഥാര്‍ഥ അംബാസഡര്‍മാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി…

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്; കേന്ദ്രത്തിന്റെ അനുമതി തേടി കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന…

എഫ്‌ സി ആര്‍ എ നിയമ ഭേദഗതി പിന്‍വലിക്കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ എഫ്‌ സി ആര്‍ എ നിയമ ഭേദഗതിക്കെതിരായ (വിദേശ സംഭാവന നിയന്ത്രണ നിയമം) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ…

പാചകവാതക ക്ഷാമം: 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്ന സാഹചര്യത്തില്‍ 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത…

‘കേരളത്തെ ശ്വാസം മുട്ടിക്കുന്നു, 17,000 കോടി വെട്ടിക്കുറച്ചു’; കേന്ദ്രത്തിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട 17,000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്…

കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ…

രാജ്യം ഭരിക്കുന്നത് ഭരണഘടനാപരമായി ഏറ്റവും അധാര്‍മികത നിറഞ്ഞ സര്‍ക്കാര്‍: കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാജ്യചരിത്രത്തിലെ തന്നെ ഭരണഘടനാപരമായി ഏറ്റവും അധാര്‍മികത നിറഞ്ഞ സര്‍ക്കാരാണ് ബി ജെ പി നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപില്‍…

നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു. തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ അഭിഭാഷകൻ…