Sun. Nov 22nd, 2026

Tag: cardinal george alenchery

വേദപുസ്തക തൊഴിലാളി സമരം ഒത്തുതീർപ്പായി: വ്യാജരേഖയുടെ മറവില്‍ വൈദികരെ വേട്ടയാടില്ല

വേദപുസ്തകത്തൊഴിലാളികളുടെ തമ്മിൽ തല്ല് ഒത്തുതീർപ്പായി; എങ്കിലും ഈ മാഫിയ സംഘത്തിൻറെ തമ്മിൽത്തല്ലിൻറെ യാദാർത്ഥകാരണങ്ങൾ തുറന്നുകാട്ടി റോയി സാർ 24 ന്യൂസിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അനിശ്ചിതകാല…

കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്‌ക്കെതിരെ അരമനയില്‍ വൈദികരുടെ അനിശ്ചിതകാല നിരാഹാരം

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വൈദികരെയും അത്മായരേയും കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണചുമതലയില്‍…

സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഭൂമി ഇടപാട് വിവാദത്തില്‍. സഭയുടെ കീഴിലുളള കാക്കനാടുണ്ടായിരുന്ന ആറു സെന്‍റ് സ്ഥലവും ഭൂമിയും ബന്ധുവിന് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പാവപ്പെട്ട…

നിര്‍ധനര്‍ക്കായുള്ള ഭവനപദ്ധതിയിലും തിരിമറി; ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

സഭാ ഭൂമി ഇടപാടിനു പിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ ആരോപണം. നിര്‍ധനരായവര്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതി തന്റെ ബന്ധുക്കള്‍ക്കുവേണ്ടി തിരിമറി നടത്തിയെന്നാണ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം.…

പിതാവെ തട്ടിപ്പും വെട്ടിപ്പും ദൈവനിയമത്തിന്റെ ഏത് വകുപ്പില്‍ പെടും?

റോയി മാത്യു രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് .സീറോ മലബാർ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി- ദുഃഖ വെള്ളി സന്ദേശത്തിലാണ് രാജ്യത്തെ…

കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെ എത്തി; വൈദീകസമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ അനുകൂലികളും എതിരാളികളും തമ്മിലടി

സിറോ മലബാര്‍ ഭൂമിയിടപാട് സംബന്ധിച്ച വിഷയംചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വൈദികസമിതി യോഗത്തിൽ നാല്‍പ്പത്തിയൊമ്പത് വൈദികര്‍ പങ്കെടുത്തു. യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിഭാഗയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.…

രാജ്യത്തെ നിയമവ്യവസ്ഥ എന്താ കര്‍ദിനാളിനു ബാധകമല്ലേ എന്ന് ആലഞ്ചേരിയോട് ഹൈക്കോടതി

സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്തെ നിയമവ്യവസ്ഥ കര്‍ദിനാളിനു ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി…