Wed. Sep 2nd, 2026

Tag: Car fired

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു; വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മഠത്തിൽമുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സുധാകരന്റെ വീടിന് സമീപത്തെ…

പേരാമ്പ്രയിൽ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. രജിലാലാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രജി ലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രജിലാലിന്റെ…

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു

പത്തനംതിട്ട: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഇലക്ട്രിക് കാര്‍ മതിലിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തേക്കുതോട് കുന്നംപള്ളി വീട്ടില്‍ ജിബിന്‍…

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന റെയിഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈ പാസ്സ് റോഡിന് സമീപം ഓടിക്കൊണ്ടിരുന്ന റെയിഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നുള്ള…

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട…

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; കാർ കത്തിച്ചു; പ്രതികൾ രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ…

കൊല്ലത്ത് കാറില്‍ പോവുകയായിരുന്ന യുവതിയേയും യുവാവിനേയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവതി മരിച്ചു

കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന്…

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂര്‍ണമായി കത്തി നശിച്ചു

കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ…

കണ്ണൂർ താനെയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. കണ്ണൂർ താനെയിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി…

കുമളിയില്‍ കാറിന് തീപ്പിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

ഇടുക്കി: കുമളിയില്‍ കാറിന് തീപ്പിടിച്ച് മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി കോഴിക്കോട്ടില്‍ റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അത്മഹത്യയെന്നാണ് പോലീസ് സംശയം. 66ാം മൈലിന് സമീപം തിങ്കളാഴ്ച…