മൂന്ന് മിനാരങ്ങളുള്ള കെട്ടിടം; ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദിന്റെ പേരിന് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണം മാത്രം. 16…