തിരഞ്ഞെടുപ്പ് തോല്‍വിക്ക് കൂട്ടുത്തരവാദിത്വം, വ്യക്തിപരമായി വീഴ്ച സംഭവിച്ചിട്ടില്ല; പാര്‍ട്ടിയില്‍ അഴിച്ചുപണിയുണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വ്യക്തിപരമായി തനിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിന് ഒന്നാകെയാണെന്നും…