Sun. Nov 22nd, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ഏറെയും പിന്നില്‍.

തിരഞ്ഞെടുപ്പ് ഫലം തത്സമയം:

  • മന്ത്രി കെ എന്‍ ബാലഗോപാല്‍ പിന്നില്‍
  • തൃത്താല വി ടി ബല്‍റാം മുന്നില്‍
  • എല്‍ ഡി എഫ് 37 സീറ്റിലേക്ക് ചുരുങ്ങി
  • തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ മുന്നില്‍
  • യു ഡി എഫ് ലീഡ് 101 സീറ്റില്‍
  • കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍
  • എന്‍ ഡി എ നേമത്തുമാത്രം
  • തൃക്കരിപ്പൂര്‍ സന്ദീപ് വാര്യര്‍ പിന്നില്‍
  • നേമം രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
  • പിണറായി നാലാം റൗണ്ടിലും പിന്നില്‍
  • നാദാപുരം പി വസന്തം മുന്നില്‍
  • പാലക്കാട് രമേഷ് പിഷാരടി മുന്നില്‍
  • പെരിന്തല്‍മണ്ണ നജീബ് കാന്തപുരം മുന്നില്‍
  • നാദാപുരത്ത് അഭിജിത് മുന്നില്‍
  • തളിപ്പറമ്പില്‍ ശ്യാമള പിന്നില്‍
  • പറവൂരില്‍ വി ഡി സതീശന്‍ മുന്നിലെത്തി
  • കൊടുവള്ളി പി കെ ഫിറോസ് മുന്നില്‍
  • മലമ്പുഴ എ പ്രഭാകരന്‍ മുന്നില്‍
  • നേമം വി ശിവന്‍കുട്ടി പിന്നില്‍
  • വടകര കെ കെ രമ മുന്നില്‍
  • ചേര്‍ത്തല പി പ്രസാദ് മുന്നില്‍
  • മട്ടന്നൂര്‍ വി കെ സനോജ് മുന്നില്‍
  • ബാലുശ്ശേരിയില്‍ സൂരജ് ലീഡ് 3000 കടന്നു
  • തളിപ്പറമ്പ് ടി കെ ഗോവിന്ദന്‍ മുന്നില്‍
  • എല്‍ ഡി എഫ് ലീഡ് 50 ആയി ഉയര്‍ത്തി
  • ധര്‍മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയന്‍ പിന്നില്‍
  • എറനാട് പി കെ ബഷീര്‍ മുന്നില്‍
  • കൊണ്ടോട്ടിയില്‍ ഡോ. ജിജി മുന്നില്‍
  • തിരുവനന്തപുരത്ത് സി പി ജോണ്‍ മുന്നില്‍
  • തമിഴ്‌നാട്ടില്‍ വിജയ് യുടെ ടി വി കെ വിജയത്തിലേക്ക്‌
  • ആറന്‍മുള മന്ത്രി വീണാ ജോര്‍ജ് പിന്നില്‍
  • കളമശ്ശേരി മന്ത്രി പി രാജീവ് പിന്നില്‍
  • പാലക്കാട് രമേഷ് പിഷാരടി പിന്നില്‍
  • ഇടുക്കി റോഷി അഗസ്റ്റിന്‍ പിന്നില്‍
  • ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും വീഴുന്നു
  • കായംകുളം എം ലിജു മുന്നില്‍
  • ഒറ്റപ്പാലത്ത് പി കെ ശശി പിന്നില്‍
  • മങ്കട മഞ്ഞളാംകുഴി അലി മുന്നില്‍
  • തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ വീഴുന്നു
  • തമിഴ്‌നാട്ടില്‍ ടി വി കെ ലീഡ് ഉയര്‍ത്തി
  • വട്ടിയൂര്‍ കാവ് വി കെ പ്രശാന്ത് മുന്നില്‍
  • ജി സുധാകരന്‍ മുന്നില്‍
  • കെ മുരളീധരന്‍ പിന്നില്‍
  • തൃത്താലയില്‍ എം ബി രാജേഷ് പിന്നില്‍
  • എല്‍ ഡി എഫ് കോട്ടകള്‍ തകരുന്നു
  • യു ഡി എഫ് ക്യമ്പില്‍ ആവേശം
  • തളിപ്പറമ്പില്‍ പി കെ ശ്യാമള വിയര്‍ക്കുന്നു
  • വി ഡി സതീശന്‍ പിന്നില്‍
  • തമിഴ്‌നാട്ടില്‍ വിജയ് മുന്നില്‍
  • പാലക്കാട് ശോഭാ സുരേന്ദ്രന്‍ മുന്നില്‍
  • തിരുവല്ലയിലും കോഴിക്കോട് സൗത്തിലും ബി ജെ പി മുന്നില്‍
  • കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദന്‍ മുന്നില്‍
  • ബംഗാളില്‍ ബി ജെ പി മുന്നില്‍
  • മലമ്പുഴ എ പ്രഭാകരന്‍ മുന്നില്‍
  • കുറ്റ്യാടി പാറക്കല്‍ അബ്ദുല്ല മുന്നില്‍
  • കൊല്ലം ബിന്ദു കൃഷ്ണ മുന്നില്‍
  • ധര്‍മടം വി പി അബ്ദുല്‍ റഷീദ് മുന്നില്‍
  • സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് സണ്ണി ജോസഫ്‌
  • തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍
  • ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി പിന്നില്‍
  • പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ മുന്നില്‍
  • എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍ മുന്നില്‍
  • ബംഗാളില്‍ തൃണമൂലും ബി ജെ പിയും ഒപ്പത്തിനൊപ്പം
  • കുന്നംകുളം എ സി മൊയ്തീന്‍ മുന്നില്‍
  • ആദായ റൗണ്ടില്‍ മുന്നേറ്റം പ്രകടമാക്കി യു ഡി എഫ്
  • ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് പിന്നില്‍
  • യു ഡി എഫ് 90 സീറ്റില്‍ മുന്നില്‍
  • എട്ടു മന്ത്രിമാര്‍ പിന്നില്‍
  • പാലാ മാണി സി കാപ്പന്‍ മുന്നില്‍
  • യു ഡി എഫ് മുന്നില്‍; 86 സീറ്റില്‍ ലീഡ് ചെയ്യുന്നു
  • എല്‍ ഡി എഫ് ലീഡ് 49 ആയി ചുരുങ്ങി
  • നാട്ടിക ഗീതാ ഗോപി മുന്നില്‍
  • മന്ത്രിമാര്‍ പലരും പിന്നില്‍
  • ഉടുമ്പന്‍ചോല സേനാപതി വേണു മുന്നില്‍
  • ഒറ്റപ്പാലം പി കെ ശശി പിന്നില്‍
  • എല്‍ ഡി എഫ് 54, യു ഡി എഫ് 81, എന്‍ ഡി എ 4
  • കാസര്‍ക്കോട് കല്ലട്ര മായിന്‍ ഹാജി മുന്നില്‍
  • പേരാമ്പ്ര ഫാത്തിമ തഹ്്‌ലിയ മുന്നേറ്റം തുടരുന്നു
  • എല്‍ ഡി എഫ് 57, യു ഡി എഫ് 76, എന്‍ ഡി എ 5
  • ബത്തേരി ഐ സി ബാലകൃഷ്ണന്‍ മുന്നില്‍
  • പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല മുന്നില്‍
  • കോഴിക്കോട് സൗത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി റനീഷ് മുന്നില്‍
  • നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
  • കളമശ്ശേരിയില്‍ മന്ത്രി രാജീവ് പിന്നില്‍
  • തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നേറ്റം
  • ബംഗാളില്‍ ബി ജെ പി 100 കടന്നു
  • ചടയമംഗലം ചിഞ്ചുറാണി മുന്നില്‍
  • എല്‍ ഡി എഫ് 64, യു ഡി എഫ് 69, എന്‍ ഡി എ 4
  • ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നില്‍
  • എല്‍ ഡി എഫ് 65, യു ഡി എഫ് 68, എന്‍ ഡി എ 4
  • പേരാവൂരില്‍ സണ്ണിജോസഫ് മുന്നില്‍
  • മഞ്ചേരിയില്‍ റഹ്മത്തുല്ല മുന്നില്‍
  • എല്‍ ഡി എഫ് 62, യു ഡി എഫ് 70 എന്‍ ഡി എ 5
  • കളമശ്ശേരിയില്‍ പൂട്ടു പൊളിച്ചു
  • മാനന്തവാടി മന്ത്രി ഒ ആര്‍ കേളു പിന്നില്‍
  • എല്‍ ഡി എഫ് 63, യു ഡി എഫ് 69, എന്‍ ഡി എ 5
  • നേമത്ത് ശിവന്‍കുട്ടി മുന്നില്‍
  • എല്‍ ഡി എഫ് 63, യു ഡി എഫ് 70, എന്‍ ഡി എ 4
  • താനൂര്‍ പി കെ നവാസ് മുന്നില്‍
  • ബാലുശ്ശേരി സച്ചിന്‍ ദേവ് മുന്നില്‍
  • തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നില്‍
  • എല്‍ ഡി എഫ് യു ഡി എഫ് ഒപ്പത്തിനൊപ്പം
  • എല്‍ ഡി എഫ് 65, യു ഡി എഫ് 65, എന്‍ ഡി എ 4
  • ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍
  • മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി മുന്നില്‍
  • എല്‍ ഡി എഫ് 66, യു ഡി എഫ് 64, എന്‍ ഡി എ 4
  • കൊട്ടാരക്കരയില്‍ ബാലഗോപാല്‍ മുന്നില്‍
  • എല്‍ ഡി എഫ് 62, യു ഡി എഫ് 67, എന്‍ ഡി എ 5
  • എന്‍ ഡി എയുടെ ലീഡ് നില 5
  • പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ മുന്നില്‍
  • പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ മുന്നില്‍
  • ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍ മുന്നില്‍
  • കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് മുന്നില്‍
  • എല്‍ ഡി എഫ് 60, യു ഡി എഫ് 67, എന്‍ ഡി എ 4
  • എല്‍ ഡി എഫ് 59, യു ഡി എഫ് 68, എന്‍ ഡി എ 4
  • ബംഗാളില്‍ തൃണമൂല്‍, എന്‍ഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം
  • എല്‍ ഡി എഫ് 59, യു ഡി എഫ് 64, എന്‍ ഡി എ 4
  • എല്‍ ഡി എഫ് 55, യു ഡി എഫ് 64, എന്‍ ഡി എ 4
  • തവനൂര്‍ കെ ടി ജലീല്‍ മുന്നില്‍
  • എല്‍ ഡി എഫ് 50, യു ഡി എഫ് 63, എന്‍ ഡി എ 3
  • നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍
  • എല്‍ ഡി എഫ് 46, യു ഡി എഫ് 66, എന്‍ ഡി എ 3
  • കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ മുന്നില്‍
  • കോന്നിയില്‍ ജനീഷ് മുന്നില്‍
  • കൊയിലാണ്ടിയില്‍ കെ ദാസന്‍ മുന്നില്‍
  • എല്‍ ഡി എഫ് 47, യു ഡി എഫ് 61, എന്‍ ഡി എ 3
  • പേരാമ്പ്രയില്‍ ഫാത്തിമ തഹ്്‌ലിയ മുന്നില്‍
  • യു ഡി എഫ് മുന്നില്‍
  • എല്‍ ഡി എഫ് 57, യു ഡി എഫ് 48, എന്‍ ഡി എ 2
  • തിരുവമ്പാടി ലിന്റോ ജോസഫ് മുന്നില്‍
  • എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മുന്നില്‍
  • ബാലുശ്ശേരിയില്‍ സൂരജ് മുന്നില്‍
  • എല്‍ ഡി എഫ് 51, യു ഡി എഫ് 36, എന്‍ ഡി എ 2
  • 28 എല്‍ ഡി എഫ് , 27 യു ഡി എഫ് , എന്‍ ഡി എ-2
  • പാലക്കാട് റസാഖ് മുന്നില്‍
  • 21 എല്‍ ഡി എഫ് , 16 യു ഡി എഫ് , എന്‍ ഡി എ-1
  • പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍
  • അമ്പലപ്പുഴ ജി സുധാകരന്‍ 11 വോട്ടിനു മുന്നില്‍
  • ചവറ ഷിബു ബേബിജോണ്‍ മുന്നില്‍
  • ധര്‍മണടത്ത് പിണറായി 11 വോട്ടിനു മുന്നില്‍
  • മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മുന്നില്‍
  • എട്ടു മണ്ഡലങ്ങളില്‍ 5 എല്‍ ഡി എഫ് ,3 യു ഡി എഫ്‌
  • ചേര്‍ത്തല പി പ്രസാദ് മുന്നില്‍
  • കല്‍പ്പറ്റയില്‍ ടി സിദ്ധിഖ് മുന്നില്‍
  • കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍
  • ആറന്‍മുളയില്‍ യു ഡി എഫ് ഏജന്റ് കുഴഞ്ഞുവീണു
  • ആദ്യ ഫല സൂചന ഉടന്‍
  • വോട്ടെണ്ണല്‍ തുടങ്ങി
  • കോട്ടക്കലില്‍ ഏജന്റുമാരുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞില്ല
  • കല്‍പ്പറ്റയില്‍ തപാല്‍ വോട്ട് സോര്‍ട്ടിങ്ങ് പൂര്‍ത്തിയായി
  • തിരൂരില്‍ ഏജന്റുമാരെ കടത്തി വിടുന്നില്ല
  • കളമശ്ശേരിയില്‍ പൂട്ടു പൊളിക്കാന്‍ അനുമതി തേടി
  • കളമശ്ശേരി മണ്ഡലം സ്‌ട്രോങ്ങ് റൂമിന്റെ കീ കാണാനില്ല
  • പ്രതീക്ഷയോടെ മുന്നണികള്‍
  • എല്ലാ കൗണ്ടിങ്ങ് സെന്ററുകളിലും സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു
  • വോട്ടെണ്ണല്‍ ടേബിളുകള്‍ സജ്ജമായി
  • ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍
  • നിമിഷങ്ങളെണ്ണി കാത്തിരിപ്പ്‌
  • ആദ്യ ഫല സൂചന അര മണിക്കൂറിനകം
  • വയനാട്ടില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനുള്ള നടപടികള്‍ തുടങ്ങി
  • കുസാറ്റില്‍ സ്‌ട്രോങ്ങ് റൂം തുറന്നു. ആറുമണ്ഡലങ്ങളുടെ കൗണ്ടിങ്ങ് ഇവിടെ
  • ബത്തേരിയില്‍ സ്‌ട്രോങ്ങ് റൂം തുറന്നു