ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത ചരിത്രകാരനായ വി വി കെ വാലത്തിന്റെ മകനാണ്.…
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത ചരിത്രകാരനായ വി വി കെ വാലത്തിന്റെ മകനാണ്.…
ന്യൂഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതിന് ഡല്‍ഹിയിലായിരുന്നു അന്ത്യം. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ…
ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു തൈക്കാട് ശാന്തികവാടത്തില്‍. പഴയകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്. കാന്‍സര്‍ രോഗത്തെ…
ലിബി. സി.എസ് രണ്ട് തവണ സംസ്ഥാന അവാർഡ്‌കൾ ലഭിച്ചിട്ടും അക്കാദമിക് ചിത്രകാരന്മാർ അംഗീകരിക്കാൻ കൂട്ടാക്കാത്ത ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ടി. രതീ ദേവി പണിക്കർ ആണ്.…
കത്വവയില്‍ പെണ്‍കുട്ടിയെ റേപ്പ് ചെയ്ത് കൊന്ന ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരിക്ക് സംഘപരിവാര്‍ വധ ഭീഷണി. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിക്കെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ സംഘടിതാക്രമണം.…