മയക്ക് മരുന്നു വാങ്ങാന്‍ പിതാവ് പണം നല്‍കിയില്ല; കണ്ണൂരില്‍ സ്വന്തം വീട് തീവെച്ച് നശിപ്പിച്ച് യുവാവ്
കണ്ണൂര്‍: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപം നടന്ന സംഭവത്തില്‍ കണ്ണൂര്‍ ആയിക്കര…