കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അനുശ്രീ ആണ് പരാതി നല്‍കിയത്. ഫോര്‍സെപ്സ് ഉപയോഗിച്ച് കുട്ടിയെ അശ്രദ്ധമായി…