Fri. Nov 20th, 2026

Tag: Anil K Antony

രേഖകള്‍ പുറത്തുവിട്ടു; അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10 ലക്ഷം രൂപ നല്‍കി

ന്യൂഡല്‍ഹി: ബി ജെ പി നേതാവും പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. ഡല്‍ഹിയില്‍ നടത്തിയ…

ബിഷപ്പ്മാരുടെ പിന്തുണ അനില്‍ ആന്റണിക്കുണ്ടാകുമെന്ന് തോന്നുന്നില്ല: പി സി ജോര്‍ജ്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ വീണ്ടും പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നുവെന്നും മറ്റൊരിടത്തും സ്ഥാനാര്‍ഥിയാകാന്‍ തന്നെ കിട്ടില്ലെന്നും പിസി…

വിദ്വേഷ പ്രചാരണം; ബി ജെ പി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്

കാസര്‍കോട്: വിദ്വേഷ പ്രചാരണം നടത്തിയതിന് ബി ജെ പി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ…

അച്ചൻ ആരാ മോൻ? അച്ചൻറെ പ്രവചനം കറക്റ്റാണ്

ലിബി. സിഎസ് ആലപ്പുഴയിലെ ആസനം റിസർച്ച് സെൻറർ ഡയറക്റ്റർ ഫാദർ ഡോ. വിപി ജോസഫിൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവെച്ച എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ അനുഭവ…

കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചതെന്ന് എലിസബത്ത് ആന്റണി

കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത്. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത്…

ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ചു

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം.…

പുതുപ്പള്ളിയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി: അനില്‍ ആന്റണി

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താന്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ കേവലം മാധ്യമ സൃഷ്ടിമാത്രമാണെന്ന് ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി അനില്‍ ആന്റണി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നും…

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എ പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും.…

ബി ജെ പി അരിക്കൊമ്പനാണെന്ന് വിചാരിച്ചു പിടിച്ച അനില്‍ ആന്റണി കുഴിയാനായാണന്ന് കെ. സുധാകരൻ

കോഴിക്കോട്: അനില്‍ ആന്റണിയെ ബി ജെ പി അരിക്കൊമ്പനാണെന്ന് വിചാരിച്ചാണു പിടിച്ചതെന്നും എന്നാല്‍ പിടിച്ചത് കുഴിയാനായാണന്നു കാണാനിരിക്കുന്നതേയുള്ളുവെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.…

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ…