‘യേശുവിനെ ഒറ്റിയ യൂദാസിന്റെ ദിവസം അനിൽ കോൺഗ്രസിനെയും പിതാവിനെയും ഒറ്റി’: കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി…