Sat. Nov 21st, 2026

Tag: Amma president

ദിലീപിന്‍റെ അമ്മ പുനഃപ്രവേശം: ആരും തീരുമാനത്തെ എതിര്‍ത്തില്ല; പിളർപ്പ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് മോഹൻലാൽ

ദിലീപ് വിഷയത്തില്‍ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപ് വിഷയത്തില്‍ സംഘടനയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഒരുപാടു പേരെ പ്രകോപനം കൊള്ളിക്കുന്ന വിഷയമായിരുന്നു അത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന്…

അക്രമത്തിനിരയായ നടിക്കൊപ്പമാണ് ‘അമ്മ’യെന്ന് മോഹന്‍ലാല്‍

ഇരയായ നടിക്കൊപ്പമാണ് ‘അമ്മ’യെന്ന് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തത് ഐകകണ്ഠമായാണ്. അമ്മ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അമ്മ എന്ന വാക്കിന്റെ…

‘അമ്മ’യെ പിന്തുടരുന്നത് അച്ഛന്റെ ശാപമെന്ന് തിലകന്റെ മകൾ ഡോ.സോണിയാ തിലകൻ

ഒരുകാലത്ത് തിലകൻ അനുഭവിച്ച ആത്മസംഘർഷത്തിന്റെ പാപഭാരമാണ് അമ്മയെ വിടാതെ പിന്തുടർന്ന് ഇപ്പോഴത്തെ വിവാദത്തിലെത്തിച്ചിരിക്കുന്നതെന്ന് മകൾ ഡോ. സോണിയ തിലകൻ. അച്ചടക്കനടപടിക്ക് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട്…

നടിയുടെ പരാതി സത്യം; ദിലീപ് വിലക്കിയെന്ന ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത്

അമ്മയുടെ ഭാരവാഹികൾ പറയുന്ന കള്ളങ്ങൾ പൊളിയുന്നു; ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത് ഓടിക്കാണ്ടിരുന്ന കാറിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ ജനറൽ…

‘അമ്മ’ എന്ന സംഘടനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു’; രാജിവച്ച നടിമാര്‍ക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ച നടിമാര്‍ക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. താനടങ്ങുന്ന സംഘടനയില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പിന്തുണ ലഭിച്ചില്ലെന്ന് അക്രമത്തിനിരയായ നടി സമൂഹത്തോടു തുറന്നു…

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്,…