മനേക ഗാന്ധിയും ബിജെപി പ്രവർത്തകരും പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി
കേന്ദ്രമന്ത്രി മനേക ഗാന്ധിയും സംഘവും ഇന്നലെ ഡോ. ബി.ആര്‍ അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച് പോയതിന് പിന്നാലെ പ്രതിമ വൃത്തിയാക്കി ദളിത് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം.…