Tue. Nov 24th, 2026

Tag: Ambalappuzha

ആലപ്പുഴയില്‍ ഒന്നര വയസുകാരന്‍ വീടിന് മുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകനായ ഒന്നരവയസ്സുകാരൻ ദൃണവാണ് തീവണ്ടി തട്ടി ദാരുണമായി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

അമ്പലപ്പുഴയിൽ ജി സുധാകരന്‍ എം എല്‍ എയെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് സി പി എം പ്രവര്‍ത്തകന്‍

ആലപ്പുഴ: സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത്…

ബിവറേജസില്‍ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണപ്പന്‍ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്്റ്റ്…

അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്ന് പോകും; ജി സുധാകരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി

അമ്പലപ്പുഴ | സിപിഎം വിട്ട മുന്‍ മന്ത്രി ജി സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവര്‍…

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്; അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെതിരെ ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ്ടും ഭരണം പിടിച്ചാലും അമ്പലപ്പുഴ തോറ്റാല്‍ പാര്‍ട്ടിക്കത് കനത്ത തിരിച്ചടിയാകും.…

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അടിയന്തരമായി നീക്കണം; വിഎസിന്റെ മകനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം വഹിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.…