Tue. Apr 16th, 2024

Tag: AK balan

വീണാ വിജയനെതിരെയുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നു സി പി എം. എക്സാലോജിക് വിഷയത്തില്‍ മുഖ്യമന്ത്രിക്കോ…

ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ കേരളം കണ്ടിട്ടില്ല: എ കെ ബാലന്‍

തിരുവനന്തപുരം: ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെയും ചാന്‍സലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവര്‍ണര്‍ അട്ടിമറിക്കുകയാണെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗം എ…

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നു; എ.കെ. ബാലന്‍

തിരുവനന്തപുരം: മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഐഎം നേതാവ് എ.കെ. ബാലന്‍ രംഗത്ത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലന്‍…

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ജി എസ് ടി അടച്ചിരുന്നുവെന്ന ധനവകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍…

കെ എസ് എഫ് ഇ യിലും ഇ ഡി വരാം; മുന്നറിയിപ്പുമായി എ കെ ബാലന്‍

കോഴിക്കോട്ട്: കെ എസ് എഫ് ഇയിലും ഇ ഡി വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. കെ എസ്…

കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ്: എ കെ ബാലന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസില്‍ കെ സുധാകരെനെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഈ നേതാവുമായി…

എകെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു; രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം: രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന എ കെ ബാലന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെ പിഴചുമത്തി സ്വകാര്യ…

എ ഐ ക്യാമറ വിവാദം: മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിനാലെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിനുത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്കു കടന്നുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല എന്നതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാത്തതെന്ന് മുതിര്‍ന്ന സി പി…

മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമെന്ന് എകെ ബാലൻ

തിരുവനന്തപുരം: കെഎസ് ആർ ടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിഐടിയു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്…

ലൈഫ് മിഷൻ പദ്ധതി: കണ്‍സള്‍ട്ടന്‍സിയെ മാറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിയെ ഒരു നിലക്കും മാറ്റില്ലെന്ന് നിയമ മന്ത്രി എകെ ബാലന്‍. ഈ കണ്‍സള്‍ട്ടന്‍സിയെ കൊണ്ട് തന്നെ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍…