Mon. Apr 15th, 2024

Tag: AK Antony

പരമാധികാര സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്: എ.കെ.അന്റണി

തിരുവനന്തപുരം: പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ ഡല്‍ഹിയില്‍ വിളിച്ച് ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി പറഞ്ഞു. പലസ്തീന്‍…

വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എ കെ ആന്റണി: ധന മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എ കെ ആന്റണിയെന്ന് കുറ്റപ്പെടുത്തി ധന മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി മുന്‍പ് വിഴിഞ്ഞം…

കോൺഗ്രസിൽ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം’; രൂക്ഷ വിമർശനവുമായി എ കെ ആൻ്റണി

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ അനൈക്യത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. പാർട്ടിയിൽ ഐക്യമുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണം. ഐക്യം കൊണ്ടുവരേണ്ടത് കെ പി സി…

കർണാടക തുടക്കം മാത്രം,​ ബി ജെ പി നേരിടാനിരിക്കുന്നത് തിരിച്ചടികളുടെ പരമ്പര: എ കെ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡിയെന്ന് കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ…

ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് മകൻ ബിജെപിയിൽ ചേർന്നതെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആർഎസ്എസ്…

അനിലിന്റെത് തെറ്റായ തീരുമാനം, വേദനിപ്പിക്കുന്നത്: എ കെ ആന്റണി

തിരുവനന്തപുരം: മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായി പോയെന്ന് എ കെ ആന്റണി. തീരുമാനം വേദനിപ്പിച്ചു. താന്‍ എന്നും ബിജെപിക്ക് എതിരാണ്.…

കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ഇനി മുതൽ സംഘപുത്രൻ; ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനും കോൺഗ്രസിന്റെ മുൻ ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി ബി ജെ പിയിൽ ചേർന്നു. കേന്ദ്രമന്ത്രി…

ഭാരത് ജോഡോ യാത്ര പൂർത്തിയാകുക ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കുന്നതോടെ മാത്രമെന്ന് എ കെ ആൻ്റണി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതോടെ മാത്രമാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാകുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ…

കോണ്‍ഗ്രസില്‍ ഒറ്റ സ്വരമേ പാടുള്ളൂ; ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം മുന്നിലുള്ള ലക്ഷ്യം: എ കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒറ്റ സ്വരമേ പാടുള്ളൂവെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സമയമായെന്നും ആന്റണി കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍…

ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല; ആന്റണി പറഞ്ഞത് നേര്: രമേശ് ചെന്നിത്തല

ന്യൂഡൽഹി: എ ഐ സി സി അംഗം എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തലയും. രാജ്യത്തെ ആകെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്റണി…