ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് മകൻ ബിജെപിയിൽ ചേർന്നതെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആർഎസ്എസ്…