Sat. Nov 21st, 2026

Tag: ADM

ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല; സി പി എം ബന്ധം ഉപേക്ഷിക്കുന്നതായി സൂചന നല്‍കി പി പി ദിവ്യ

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്ന പി പി ദിവ്യ സി പി…

നവീന്‍ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബത്തിന്റെ ഹരജി

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ ഡി എം. കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് പത്തനംതിട്ട സബ് കോടതിയില്‍…

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി തള്ളി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കോടതി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഹരജി…

എ ഡി എമ്മിന്റെ മരണം: കുറ്റപത്രം പുറത്ത്; തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കലക്ടറുടെ മൊഴി

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍…

നവീന്‍ ബാബുവിന്റെ മരണം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മുന്‍ എ ഡി എം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്…

നവീന്‍ ബാബുവിന്റെ മരണം: റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ല: മന്ത്രി രാജന്‍

തിരുവനന്തപുരം: എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇത്…

എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് പിപി ദിവ്യയുടെ പരാമര്‍ശമെന്ന് കുറ്റപത്രം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി പി ദിവ്യയുടെ പരാമര്‍ശമെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേ…

എഡിഎമ്മിന്റെ മരണം; ഹൈക്കോടതിയിൽ കുടുംബത്തിന്റെ താൽപര്യത്തിനെതിരായ വാദം: അഭിഭാഷകനെ മാറ്റിയതായി നവീന്‍ ബാബുവിന്റെ ഭാര്യ

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ…

എഡിഎം നവീന്‍ കുമാറിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം, റേഞ്ച്…

എ ഡി എം നവീന്‍ ബാബുവിന്റെ മരണം; പ്രശാന്ത് കൈക്കൂലി കൊടുത്തതിന് തെളിവില്ല

തിരുവനന്തപുരം: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍, ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി…