നവീൻ ബാബുവിൻറെ മരണം; ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ നടന്നുവെന്നത് വ്യക്തം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവീന്‍ ബാബുവിന്റെ മരണം…