അടിമാലി മണ്ണിടിച്ചില്‍: വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു
ഇടുക്കി: അടിമാലി കൂമ്പന്‍പാറയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ഒരാള്‍ മരിച്ചു. കൂമ്പന്‍പാറ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യ…