വിഴിഞ്ഞം ഓഹരിക്കൈമാറ്റം; സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദമാക്കി. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന…