Fri. Nov 20th, 2026

Tag: Actors in Malayalam film industry

‘സിനിമാ മേഖലയില്‍ അസമത്വം ഉണ്ട്; ഫെമിനിസ്റ്റ് മുഖംമൂടി ധരിക്കാൻ നടന്മാർക്ക് നന്നായറിയാം’: മാളവിക മോഹനൻ

സിനിമാലോകത്തെ സ്ത്രീവിരുദ്ധതയുടെ ആഴം എത്രത്തോളമാണെന്ന് തുറന്ന് പറഞ്ഞ്‍ മാളവികാ മോഹനന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ. സ്ത്രീപക്ഷവാദികളായി നടിക്കുന്ന തന്റെ പുരുഷ…

ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു

മലയാളം ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രം​ഗത്ത്. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അർഥന പറയുന്നു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ…

പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നുരാവിലെ പതിനൊന്നരയോടെ ശ്വാസംമുട്ടലിനെത്തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. നാലായിരത്തോളം നാടകങ്ങളിലും…

മാമുക്കോയ ഇനി ഓർമ്മ; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

കോഴിക്കോട്: കോഴിക്കോടന്‍ തനിമകൊണ്ട് വെള്ളിത്തിരയില്‍ ചിരിവിടര്‍ത്തിയ മാമുക്കോയക്ക് കേരളത്തിൻ്റെ യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. രാവിലെ 11ഓടെയാണ് ഖബറടക്ക ചടങ്ങുകൾ…

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ; ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസിൽ നിറഞ്ഞുനിൽക്കുമെന്ന് മോഹൻലാൽ

മാമുക്കോയയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്നും ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആ നിഷ്‌കളങ്കമായ…

തമാശയുടെ സുൽത്താൻ നടൻ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട്…

മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല എനിക്കുള്ള പ്രതിഷേധം; ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി ദാമോദരൻ

അതിജീവിത ആക്രമിക്കപ്പെട്ടപ്പോൾ ഇന്നസെന്റ് നിശ്ശബ്ദനായിരുന്നതായും അതിലുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരൻ. കാൻസറിനെ രണ്ടു തവണ തോൽപ്പിച്ച ചിരിയാണ് തങ്ങളെ…

സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ തഴയപ്പെടുന്ന ഇടമാകരുത് മലയാള സിനിമ: രേവതി

സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ തഴയപ്പെടുന്ന ഇടമാകരുത് മലയാള സിനിമയെന്ന് നടി രേവതി. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊണ്ടു വരേണ്ടത് സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ്. അവര്‍ വിചാരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക്…

മലയാളികളുടെ “ആമിന താത്ത” യാത്രയായി; അബിയുടെ വിയോഗത്തിൽ മലയാള സിനിമാലോകം അനുശോചിച്ചു

മിമിക്രി കലാരംഗത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്ന പേരായിരുന്നു അബി. അതുകൊണ്ട് തന്നെ മിമിക്രി എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖമാണ് അബിയുടേത്. അബി…