ബാലയുമായുള്ള പത്തൊമ്പതാം വയസ്സിലെ വിവാഹം ജ്യോത്സ്യൻ പറഞ്ഞിട്ടെന്ന് അമൃത സുരേഷ്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അമൃത സുരേഷ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ആ കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറക്കുന്നു. പത്തൊമ്പതാം വയസ്സിൽ നടൻ ബാലയുമായി നടന്ന വിവാഹവും…