Sat. Sep 12th, 2026

Category: Local-News

അധ്യാപികയുടെ ദുരൂഹ മരണം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകൻ റിമാൻഡിൽ

ചാ​ത്ത​ന്നൂ​ർ തഴുതല നാഷ്ണല്‍ പബ്ലിക്ക് സ്‌കൂളിലെ അധ്യാപിക കാവ്യാ ലാൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ. കൊ​ട്ടി​യം മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​ല്ലാം​കു​ഴി അ​മ്പാ​ടി​വീ​ട്ടി​ല്‍…

പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം…

കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് സ്വകാര്യ സ്ക്കൂള്‍ അധ്യാപികയായ കാവ്യലാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മയ്യനാട് കൂട്ടിക്കട സ്വദേശി അബിന്‍ പ്രദീപാണ് പൊലീസ് പിടിയിലായത്. സ്ക്കൂള്‍ കാലം…

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍; പതിമൂന്നുകാരൻറെ പിതാവും ബലാത്സംഗ ക്കേസിലെ പ്രതി കോട്ടയത്ത് കുറവിലങ്ങാടിനെ നടുക്കിയ എ​ട്ടു​ വയസുകാ​രി​ പെണ്‍കുട്ടിയെ 13 വ​യ​സു​കാ​ര​ൻ പി​ഡീ​പ്പി​ച്ച കേസിലെ…

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു…

സിഐ അലവിക്കെന്തു പിണറായി? ചെറുപ്പാക്കാരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചു

സിഐ അലവിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു. പോലീസിനെ കുറ്റമറ്റതാക്കണമെന്ന ഇടതു സര്‍ക്കാരിന്റെ മുന്നറിയിപ്പ് പക്ഷെ പോലീസ് ഇതുവരെയും മുഖവിലക്കെടുത്തിട്ടില്ല. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട സിഐ അലവി…

വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയില്‍

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.…

സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല.…

നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്; രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ്…

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

ചേർത്തല: ചേർത്തല മതിലകത്ത് 40 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രാർത്ഥന ഇല്ലാത്തതും തികച്ചും മതരഹിതമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമായ ‘ലാഫിയാലു’ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പുതിയ…