ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

ചേർത്തല മതിലകത്ത് 25 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രാർത്ഥന ഇല്ലാത്തതും തികച്ചും മതരഹിതമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമായ ‘ലാഫിയാലു’ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്കും ക്വാളിറ്റി എഡ്യൂക്കേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എസ് ഇ സിലബസിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ തുടക്കം മുതൽതന്നെ ഡൊണേഷൻ വാങ്ങിയിരുന്നില്ല. സാധാരണക്കാർക്ക് താങ്ങാവുന്ന മിതമായ നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത്.ചേർത്തല സെൻറ് മൈക്കിൾസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഫ്രാൻസിസ് സേവ്യർ ആണ് സ്ഥാപനത്തിൻറെ പ്രിൻസിപ്പാൾ.

അഡ്മിഷനും മറ്റുവിവരങ്ങൾക്കും ഫോൺ : 9447975913

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913