Thu. Mar 28th, 2024

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പീഡിപ്പിച്ചെതന്നു വിദ്യാർഥിനികളുടെ ബന്ധുക്കൾ‌ നൽകിയ പരാതിയിൽ പറയുന്നു.

രണ്ടു വർഷം മുൻപും ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി പരാതിയുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കും.