Sun. Feb 25th, 2024

Month: February 2024

ജില്ലാ കളക്‌ടർ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കുക; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഞങ്ങൾക്കും സ്വന്തമായി ഉണ്ട്

ആലപ്പുഴ: തിരുവന്തോരത്തെ ഒരു ശൂദ്ര കുടുംബക്ഷേത്ര ട്രസ്റ്റിൻറെ അന്ധവിശ്വാസ തട്ടിപ്പിൻറെ ഭാഗമായ പൊങ്കാലയുടെ പേരിൽ തലസ്ഥാനത്ത് അവധിയൊക്കെ പ്രഖ്യാപിച്ച് റോഡിൽ അടുപ്പുകൂട്ടി കഞ്ഞിവെക്കാൻ ഭക്തശിരോമണികൾ ഭക്തിപാരവശ്യത്തോടെ കാത്തിരിക്കുമ്പോൾ…

ചേന്നാസ് – കുഴിക്കാട്ട് ഇല്ലങ്ങളിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്തെന്ന് പിപി സുമനൻ

തിരുവനന്തപുരം: ഒരു കുടുംബക്ഷേത്ര ട്രസ്റ്റിന് അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി 65 കിലോമീറ്റർ ചുറ്റളവിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു…

ഭ്രമയുഗം: ഫാന്റസിയുടെ അന്തർധാരകൾ

✍️ ഡോ. ടി.ടി. ശ്രീകുമാർ കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകൾ ധാരാളം കേൾക്കുകയും സ്‌കൂൾകാലം മുതൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുകയും ചെയ്തവർക്ക്‌ മുഷിപ്പനും വീര്യം കുറഞ്ഞതുമായ ഒരു കഥയായി…

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; ഇന്ത്യയിലും സിംഗപ്പൂരിലും സേവനം തുടരും

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ട ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ…

സത്യനാഥന്റെ കൊലപാതകം: എം സ്വരാജിനും വിജിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി

കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി…

അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു; താല്‍ക്കാലികമായി സമരം നിര്‍ത്തി

ന്യൂഡല്‍ഹി: കൂടുതല്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം രൂക്ഷമാക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തി. പോലസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്…

അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ട കേസ് നല്‍കി തൃഷ

ചെന്നൈ: അശ്ശീലവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ. മുന്‍നേതാവ് എ.വി. രാജുവിനെതിരേ തൃഷ മാനനഷ്ടത്തിന് കേസ് നല്‍കി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ…

സത്യനാഥന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച…

‘സംവരണം വർഗ്ഗീയത വളർത്തും’ എന്ന പ്ലസ് വണ്‍ പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എസ്.സി.ഇ.ആര്‍.ടി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു…

കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി…