Mon. Nov 23rd, 2026

കോട്ടയം: വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ടുപേർ മരിച്ച സംഭവത്തിൽ ജോസ് കെ. മാണി എം.പിയുടെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം നടത്തി. പൊലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ലൈസൻസ് റദ്ദാക്കുക. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു ജോസ് കെ. മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

വാ​ഹ​ന​മോ​ടി​ച്ച​യാ​ളു​ടെ​ ​പേ​ര് ​ആ​ദ്യം​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​ചേ​ർ​ക്കാ​ത്ത​ ​പൊ​ലീ​സ് ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ ജോ​സ് ​കെ.​ ​മാ​ണി​ ​എം.​പി​യു​ടെ​ ​മ​ക​ൻ​ ​കെ.​എം.​ ​മാ​ണി​ ​ജൂ​നി​യ​റിനെ​ ​(​കു​ഞ്ഞു​മാ​ണി​)​​​ ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ര​ഹ​സ്യ​മാ​യി​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​മ​ണി​മ​ല​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഓ​ഫീ​സി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പെ​ട്ടെ​ന്ന് ​ഇ​ന്നോ​വ​ ​നി​റു​ത്തി​യ​പ്പോ​ൾ​ ​ബൈ​ക്ക് ​കാ​റി​ന്റെ​ ​പി​ന്നി​ൽ​ ​ഇ​ടി​ച്ചാ​ണ് ​മ​ര​ണ​മെ​ന്നാ​യി​രു​ന്നു​ ​പൊ​ലീ​സ് ​ഭാ​ഷ്യം.​ ​ ഇ​തി​ന് ​നേ​രെ​ ​വി​പ​രീ​ത​മാ​ണ് ​ദൃ​ക്‌​സാ​ക്ഷി​ ​മൊ​ഴി.


സ​ഹോ​ദ​രി​യു​ടെ​ ​മ​ണി​മ​ല​യി​ലെ​ ​വീ​ട്ടി​ൽ​ ​പോ​യി​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​കു​ഞ്ഞു​മാ​ണി.​ ​പ​ത്ത​നാ​ട് ​പോ​യി​ ​മ​രു​ന്നും​ ​ഈ​സ്റ്റ​റി​നു​ള്ള​ ​സാ​ധ​ന​ങ്ങ​ളും​ ​വാ​ങ്ങി​ ​വ​രി​ക​യാ​യി​രു​ന്നു​ ​ക​റി​ക്കാ​ട്ടൂ​ർ​ ​പ​താ​ലി​പ്ലാ​വ് ​കു​ന്നും​പു​റ​ത്തു​താ​ഴെ​ ​യോ​ഹ​ന്നാ​ൻ​ ​മാ​ത്യു​വി​ന്റെ​ ​മ​ക്ക​ളാ​യ​ ​ജി​ൻ​സ് ​ജോ​ണും,​​​ ​ജി​സ് ​ജോ​ണും.​ ​എ​തി​രെ​ ​വ​ന്ന​ ​ഇ​ന്നോ​വ​ ​പെ​ട്ടെ​ന്ന് ​ബ്രേ​ക്കി​ട്ട​പ്പോ​ൾ​ ​പാ​ളി​ ​മൂ​ന്ന് ​ത​വ​ണ​ ​ക​റ​ങ്ങി​ ​പി​ൻ​വ​ശം​ ​ബൈ​ക്കി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ​ദൃ​ക്സാ​ക്ഷി​ ​ജോ​മോ​ൻ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ഉ​ട​ൻ​ ​ഓ​ടി​യെ​ത്തി.​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യ​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​വ​ണ്ടി​ ​പാ​ളി​പ്പോ​യെ​ന്നും​ ​താ​ൻ​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​മ​ക​നാ​ണെ​ന്നും​ ​പ​റ​ഞ്ഞു.​ ​ഇ​ന്നോ​വ​യു​ടെ​ ​ഡി​ക്കി​യു​ടെ​ ​ഭാ​ഗം​ ​ഇ​ടി​യി​ൽ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്നു. എ​ന്നാ​ൽ.​ 45​ ​വ​യ​സു​ള്ള​യാ​ളാ​ണ് ​ഡ്രൈ​വ​റെ​ന്നാ​യി​രു​ന്നു​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​ര​ക്ത​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​ചെ​യ്തി​ല്ല.​ ​മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത​ ​ന​ര​ഹ​ത്യ,​​​ ​അ​ശ്ര​ദ്ധ​മാ​യി​ ​വാ​ഹ​ന​മോ​ടി​ക്ക​ൽ​ ​എ​ന്നീ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​ഞാ​യ​റാ​ഴ്ച​ ​കേ​സെ​ടു​ത്ത​തും​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​വി​ട്ട​യ​ച്ച​തും.​ അതേസമയം ​പൊ​ലീ​സി​ന് ​പി​ഴ​വ് ​പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​കാ​ർ​ത്തി​ക് ​പ​റ​ഞ്ഞു.

സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​സം​സ്കാ​രം​ ​മ​ണി​മ​ല​ ​ഹോ​ളി​മാ​ഗി​ ​ഫൊ​റോ​നോ​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ​ ​ന​ട​ത്തി.​ ​അ​ലു​മി​നി​യം​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു​ ​ഇ​രു​വ​രും.​ ​ജി​ൻ​സ് ​ഗ​ൾ​ഫി​ൽ​ ​പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ച് ​വ​ർ​ഷം​ ​മു​ൻ​പാ​യി​രു​ന്നു​ ​ജി​സി​ന്റെ​ ​വി​വാ​ഹം.​ ​മൂ​ന്ന് ​മാ​സം​ ​ഗ​ർ​ഭി​ണി​യാ​ണ് ​ഭാ​ര്യ​ ​അ​ൻ​സു​ ​(​പൊ​ൻ​കു​ന്നം​ ​കെ.​വി.​എം.​എ​സ് ​ആ​ശു​പ​ത്രി​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ്).​ ​ജി​ൻ​സ് ​അ​വി​വാ​ഹി​ത​നാ​ണ്.