Fri. Apr 19th, 2024

Tag: Accident

സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥിനി മരിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥിനി വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍…

സുഹൃത്ത് ഓടിച്ചിരുന്ന കാറില്‍ വീടിന് മുന്നില്‍ വന്നിറങ്ങവെ കാല്‍ തെന്നി അതേ കാറിനടയില്‍പ്പെട്ടു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി അതേ കാറിനടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ആലപ്പുഴ ചേപ്പാട് മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50)…

മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ്…

വർക്കലയിൽ മകളെ യാത്രയാക്കാന്‍ പോയ അമ്മ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മകളെ യാത്രയാക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് വര്‍ക്കലയില്‍ വീട്ടമ്മ മരിച്ചു. കൊല്ലം അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. കൊല്ലത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന മകളെ…

മരണം പിഎസ്‍സി നിയമനം കിട്ടിയതിന് പിന്നാലെ; അനുജ ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിൽ പോയാൽ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി

അടൂർ: പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ…

കാറിനകത്തുണ്ടായിരുന്ന സ്ത്രീ മൂന്ന് തവണ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു; അടൂര്‍ അപകടത്തില്‍ ദൃക്‌സാക്ഷിയായ ഗ്രാമപഞ്ചായത്തംഗത്തിൻറെ വെളിപ്പെടുത്തല്‍

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ ചരക്കു ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓടുന്ന കാറിന് അകത്തുണ്ടായിരുന്ന സ്ത്രീ താന്‍ ഇരുന്നിരുന്ന വശത്തെ…

പട്ടാഴിമുക്കിലെ ദുരൂഹ വാഹനാപകടത്തിൻറെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി…

മിനി ബസ് തലയിലൂടെ കയറിയിറങ്ങി 25കാരന്‍ മരിച്ചു

കൊല്ലം: കണ്ണനല്ലൂര്‍ മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25)…

നെട്ടൂരില്‍ ടോറസ് ലോറിയിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

കൊച്ചി: നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം.…

കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് അപകടം; ആറ് വയസുകാരി മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ്…