Sun. Apr 14th, 2024

Tag: Kottayam

കോട്ടയത്ത് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി

കോട്ടയം: കോട്ടയം തലയോലപ്പറമ്പില്‍ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് മറിഞ്ഞുവീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. തലയോലപ്പറമ്പ് പോലീസിനോട് സംഭവം…

പുനർജനി എന്നത് സാത്താൻസേവ പോലൊരു സംഘടന; ശരീരമാകെ വരഞ്ഞ മൃതദേഹങ്ങൾ; മരണങ്ങൾക്കു പിന്നിൽ ദുർമന്ത്രവാദമെന്ന് സംശയം

കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര…

നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ അമ്മ 18 വര്‍ഷത്തിന് ശേഷം പിടിയില്‍

കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ മാതാവ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പൊന്‍കുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പില്‍ വീട്ടില്‍ ഓമന (കുഞ്ഞുമോള്‍,…

ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതായി തുഷാര്‍ വെള്ളാപ്പള്ളി പരാതി നൽകി

കോട്ടയം: ചിഹ്നം അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതായി കോട്ടയം എന്‍ഡിഎ സ്ഥാനര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യത്തില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ചിഹ്നം അനുവദിച്ചില്ലെന്ന്…

ചങ്ങനാശേരിയിൽ മജിസ്‌ട്രേറ്റിൻറെ ചേംബറില്‍ തള്ളികയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, 65കാരന്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 65കാരന്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മജിസ്‌ട്രേറ്റിൻറെ ചേംബറില്‍ തള്ളക്കയറാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയ…

വീട്ടില്‍ സൂക്ഷിച്ച മദ്യം കാണാനില്ല; പിതാവിനെ കോടാലിക്ക് വെട്ടി മകന്‍

കോട്ടയം: പാമ്പാടിയില്‍ അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് മകന്‍. കേസില്‍ പാമ്പാടി കോത്തല ഭാഗത്ത് രാധാസദനം വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രാഹുല്‍ ആര്‍ നായര്‍ എന്നയാളെ…

കോട്ടയത്ത് ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട…

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കോട്ടയം: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് കുമരം പുത്തൂര്‍ ഭാഗത്ത് ചക്കിങ്കല്‍ വീട്ടില്‍…

സ്വകാര്യ ബസില്‍ സ്റ്റാഡില്‍ വന്നിറങ്ങിയ യുവതിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം

കോട്ടയം: സ്വകാര്യ ബസില്‍ സ്റ്റാഡില്‍ വന്നിറങ്ങിയ യുവതിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം. ചേന്നാട് സാജുവിന്റെ മകള്‍ അന്‍സു അജിയാണ് മരിച്ചത്. കോട്ടയം കറുകച്ചാലില്‍ ഞായറാഴ്ച രാവിലെയാണ് അപകടം…

ചിങ്ങവനത്ത് രാത്രി വീട്ടില്‍ കയറി വയോധികയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

ചിങ്ങവനം: വയോധികയെ ആക്രമിച്ച യുവാവ് പിടിയില്‍. സചിവോത്തമപുരം കോളനിയില്‍ നിതീഷ് ഭവനില്‍ നിധിന്‍ ചന്ദ്രനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. നിധിന്‍ അയല്‍വാസിയായ വയോധികയുടെ വീട്ടില്‍ രാത്രി…